ചെര്‍പ്പുളശ്ശേരി: ചെർപ്പുളശ്ശേരി പനങ്ങാട് മേലേതില്‍ ദാക്ഷായണി അമ്മ (93) നിര്യാതയായി. ചെര്‍പ്പുളശ്ശേരി സൗത്ത് എ.എം.എല്‍.പി സ്കൂള്‍ പ്രധാനാധ്യാപികയായി വിരമിച്ചതാണ്. ഭര്‍ത്താവ്: വളയങ്ങാട്ട് പരേതനായ അപ്പുണ്ണി നായര്‍. മക്കള്‍: രാംകുമാര്‍ (റിട്ട. പ്രധാനാധ്യാപകന്, മുന്നൂര്‍ക്കോട് ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍), വാസുദേവന്‍ (റിട്ട. അധ്യാപകന്, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ്), സൗമിനി (അധ്യാപിക, സൗത്ത് എ.എം.എൽ.പി സ്കൂള്‍). മരുമക്കള്‍: വി. മുരളീശന്‍ (റിട്ട. എസ്.ബി.ഐ), കെ.എ. കോമളം (റിട്ട. പ്രധാനാധ്യാപിക, മുന്നൂര്‍ക്കോട് ഗവ. എച്ച്.എസ്.എസ്), എന്‍. ഗീത (റിട്ട. പ്രധാനാധ്യാപിക, തൂത ഡി.എച്ച്.എസ്.എസ്).