പട്ടാമ്പി: കൊപ്പം കിഴുമുറി ചൊക്കിപള്ളിയാലിൽ കാർത്യായനി (84) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: ജാനകി, നാരായണൻ, പരേതയായ പത്മാവതി. മരുമകൾ: അമ്പിളി.