പട്ടാമ്പി: കൊടുമുണ്ട താനിക്കരപടിഞ്ഞാറേതിൽ കണ്ണൻ (65) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: മഹേഷ് (സി.പി.എം താഴെ കൊടുമുണ്ട ബ്രാഞ്ച് സെക്രട്ടറി), സജീഷ്, ബിജീഷ്. മരുമക്കൾ: കാഞ്ചന, സൗമ്യ, അനഘ.