പത്തിരിപ്പാല: മങ്കര ആർ.എസ് റോഡ് ചെമ്മുകയിൽ പരേതനായ ഹമീദ് കുരിക്കളുടെ ഭാര്യ ആസിയ ഉമ്മ (80) നിര്യാതയായി. മക്കൾ: സൈഫുദ്ദീൻ, മുഹമ്മദ് റാഫി, സജരുന്നീസ, സീനത്ത്, സോഫിയ. മരുമക്കൾ: മുഹമ്മദാലി, ബാവ, ഹാരിസ്.