മുതലമട: നണ്ടൻ കിഴായ ആനക്കുഴിക്കാട് ബഷീർ (62) നിര്യാതനായി. ഭാര്യ: മിസ്റിയ. മക്കൾ: റിയാസ്, നൗഫിയ, നസീമ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ പത്തിന് ആന മാറി പള്ളി ഖബർസ്ഥാനിൽ.