ആലത്തൂർ: വെങ്ങന്നൂർ ആലിയ കൊളുളമ്പിൽ തീത്തെൻറ മകൻ ചാമുണ്ണി (58) നിര്യാതനായി. മാതാവ്: മാളു. ഭാര്യ: വിജയകുമാരി. മക്കൾ: ജിനു, ശിവമഹേഷ്. മരുമകൻ: ശ്രീജേഷ്. സഹോദരങ്ങൾ: സുന്ദരൻ, സുമിത്ര, പുഷ്പ, ഓമന.