ആലത്തൂർ: വെങ്ങന്നൂർ പറക്കുന്നത്ത് ഭരതെൻറ ഭാര്യ ഗീത (47) കോവിഡ് ബാധിച്ച് ജില്ല ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. മക്കൾ: ജിഷ്ണ (ആർ.പി.എഫ് കോയമ്പത്തൂർ) അഭിലാഷ്, രാധ. മരുമകൻ: പ്രശാന്ത്(മൂർക്കനാട് ഗ്രാമപഞ്ചായത്ത് മലപ്പുറം).