ആലപ്പുഴ: സിവിൽ സ്റ്റേഷൻ വാർഡ് കൊച്ചുപറമ്പിൽ അലി വില്ലയിൽ മുഹമ്മദലിയുടെ (മാമ്മ) ഭാര്യ നൂർജഹാൻ (74) നിര്യാതയായി. മക്കൾ: സാജു (അസി. എക്സി.എൻജിനീയർ, കോട്ടയം), സജ്ന (ജില്ല കോടതി, ആലപ്പുഴ), പരേതനായ സമീർ. മരുമക്കൾ: സോണി (പ്രോജക്ട് എൻജിനീയർ, ടെക്നോപാർക്ക് എറണാകുളം), ഷൈനി (സ്റ്റാഫ് നഴ്സ് വനിത-ശിശു ആശുപത്രി, ആലപ്പുഴ), അഷ്റഫ് (സെക്രട്ടറി അഡ്വക്കറ്റ് ജനറൽ ഓഫിസ്, എറണാകുളം). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് പടിഞ്ഞാറെ ഷാഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.