കായംകുളം: പെരിങ്ങാല ദേശത്തിനകം വാളക്കോട്ട് കിഴക്കതിൽ അബ്ദുൽ സമദ് (65) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: സെമിന, സെറീന, മുഹമ്മദ് സിയാദ്. മരുമക്കൾ: മൻഷാദ്( ഖത്തർ), നഹാസ് (സൗദി).