മണ്ണഞ്ചേരി: ആര്യാട് പഞ്ചായത്ത് ആറാം വാർഡ് കുളക്കാട്ട് വെളി പൊന്നപ്പൻ (70) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: പ്രിൻസ്, പ്രമീള മരുമക്കൾ: വീണ, രാജേഷ്.