മുഹമ്മ: പഞ്ചായത്ത് ഒമ്പതാം വാർഡ് മുക്കാൽവെട്ടം ക്ഷേത്രത്തിനുസമീപം തോപ്പിൽ രവീന്ദ്രൻ (75) നിര്യാതനായി. ഭാര്യ: പരേതയായ കുമാരി. മക്കൾ: സാജൻ (ഓട്ടോ ഡ്രൈവർ, മുഹമ്മ സ്റ്റാൻഡ് ) സജിത. മരുമക്കൾ: കവിത, എസ്.ടി. റെജി (മുഹമ്മ പഞ്ചായത്ത് ഒമ്പതാം വാർഡ്അംഗം).