മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ വള്ളാംകടവ് തോട്ടുപുറത്ത് വീട്ടിൽ ഹരിയുടെ ഭാര്യ പ്രിയാഭവനില്‍ ഇന്ദിര (65) നിര്യാതയായി. മക്കള്‍: ഇന്ദുലേഖ, സിന്ധുലേഖ (ദുബൈ), ഹിമേഷ് കുമാര്‍ (സൈനികന്, അരുണാചല്‍ പ്രദേശ്). മരുമക്കള്‍: അനില്‍, ബോബന്, മഞ്ജു.