തലവടി: തോട്ടയ്ക്കാട്ട് മഠത്തിൽ ഉണ്ണികൃഷ്ണ മേനോൻ (83) നിര്യാതനായി. ഭാര്യ: ശ്യാമളകുമാരിയമ്മ. മക്കൾ: രശ്മി എസ്. മേനോൻ, മനു എസ്. മേനോൻ (സബ് എഡിറ്റർ, മാതൃഭൂമി, ആലപ്പുഴ). മരുമക്കൾ: ജയേഷ് കുമാർ ജി. പിള്ള, അഖില മോഹൻ. സഞ്ചയനം