അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കൽ തുണ്ടിപ്പറമ്പിൽ തങ്കച്ചെൻറ മകൻ ഇമ്മാനുവൽ (സുനിൽ -42) നിര്യാതനായി. മാതാവ്: മണിയമ്മ. ഭാര്യ: സെലീന. മക്കൾ: ക്രിസ്റ്റീന, സൈറ.