തുറവൂർ: പറയകാട് കണ്ണാട്ടു സ്വാമിനി കോട്ടേജിൽ കെ.പി. മോഹൻ (65) നിര്യാതനായി. സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ തുറവൂർ കണ്ണാട്ട് പരമേശ്വരെൻറ മകനാണ്. ഭാര്യ: വിജയ (റിട്ട: ഹൗസിങ് ബോർഡ്) മക്കൾ: അരുൺ കെ. മോഹൻ, അഖിൽ കെ. മോഹൻ. മരുമകൾ: രമ്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.