മണ്ണഞ്ചേരി: പഞ്ചായത്ത് ഒമ്പതാം വാർഡ് തട്ടുങ്കൽ സുഗതൻ (81) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: അമൃതരാജ് (വനംവകുപ്പ്, മലപ്പുറം), സുജ (ആലപ്പുഴ കലക്ടറേറ്റ്). മരുമക്കൾ: അശ്വതി (ക്ലർക്ക്, ജില്ല പൊലീസ് ചീഫ് ഓഫിസ്, ആലപ്പുഴ), അജയകുമാർ (കേരള െപാലീസ്, ആലപ്പുഴ).