പെരുമ്പാവൂർ: ബ്രോഡ്വേ വാരനാട്ട് വീട്ടിൽ കൃഷ്ണൻകുട്ടി (83) നിര്യാതനായി. ട്രാവൻകൂർ റയോൺസ് മുൻ ജീവനക്കാരനാണ്. ഭാര്യ: കലാമണ്ഡലം സുമതി. സിനിമതാരം ആശാശരത്ത് മകളാണ്. മറ്റ് മക്കൾ: പരേതരായ വേണു, ബാലു. മരുമക്കൾ: ശരത്, സൗമ്യ.