ഷൊർണൂർ: കുളപ്പുള്ളി കെ.എം.ഐ.സി യതീംഖാന ജീവനക്കാരൻ കളത്തിൽ അബ്ദുല്ല (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷൗക്കത്ത്, സറീന, സമീന, സജീന, സലീന. മരുമക്കൾ: റഹീന, ഹമീദ്, അശ്റഫ്, ഇബ്രാഹിം, ശിഹാബ്.