പത്തിരിപ്പാല: ലക്കിടി നെല്ലിക്കുർശി മിത്രകോട്ട് മഠത്തിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ കമലാക്ഷി (63) നിര്യാതയായി. മക്കൾ: ഗീത, ജയശ്രീ, സുരേഷ് കുമാർ. മരുമക്കൾ: അനുരാജൻ, പ്രഭാകരൻ (ബാബു).