വടക്കഞ്ചേരി: ചെമ്മണാംകുന്ന് നെടുംപുറത്തിൽ മറിയാമ്മ (80) നിര്യാതയായി. ഭർത്താവ്: എൽ.എം. മത്തായി മക്കൾ: ലീലാമ്മ, ജോൺ, പരേതനായ സാബു. മരുമക്കൾ: ജോസഫ്, മിനി, ബിജി.