ചെങ്ങന്നൂർ: പുലിയൂർ പേരിശ്ശേരി ഈസ്റ്റ് കൊക്കാപറമ്പിൽ വീട്ടിൽ പരേതനായ കെ.സി. തോമസിെൻറ ഭാര്യ മേരി (98) നിര്യാതയായി. കൊല്ലം തേവലക്കര മായിക്കൽ കുടുംബാംഗമാണ്. മക്കൾ: ഏലിയാമ്മ തോമസ്, ആനി വർഗീസ്, ആലീസ് ബാബു, പരേതനായ ചാക്കോ തോമസ്. മരുമക്കൾ: ഫാ. ടി.കെ വർഗീസ്, ബാബു, പരേതയായ ചിന്നമ്മ ചാക്കോ, പരേതനായ ടി. തോമസ് . സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പുലിയൂർ പേരിശ്ശേരി ഈസ്റ്റ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.