അമ്പലപ്പുഴ: ആമയിട മനോജ്ഭവനിൽ മാധവൻപിള്ള (75) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: മായാശേഖർ, മഞ്ജു, മനോജ് (അമ്പലപ്പുഴ ദേവസ്വം). മരുമക്കൾ: ചന്ദ്രശേഖർ, സന്തോഷ്കുമാർ, അനില. സംസ്കാരം ബുധനാഴ്ച നാലിന് വീട്ടുവളപ്പിൽ.