മാന്നാർ: ചെന്നിത്തല ചെറുകോൽ മുട്ടത്ത് വീട്ടിൽ മുരളീധരൻ നായർ (61) നിര്യാതനായി. ഭാര്യ: ഗീതാ ദേവി. മക്കൾ: ലക്ഷ്മി, പാർവതി, കൃഷ്ണചന്ദ്രൻ. മരുമക്കൾ: വിനോദ്, ഷൈജു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.