തൃക്കുന്നപ്പുഴ: പാനൂർ വടക്കേ ചിറയിൽ അബ്ദുല്ല (സുകുമാരൻ -95) നിര്യാതനായി. പാനൂർ വടക്ക് 687ാം നമ്പർ കയർ സഹകരണസംഘം മുൻ പ്രസിഡൻറാണ്. ഭാര്യ: തങ്കമ്മ. മക്കൾ: മനോഹരൻ, രാജേന്ദ്രൻ, മണിയമ്മ, പരേതയായ മനോരമ, മിനിമോൾ. മരുമക്കൾ: പത്മകുമാരി, പ്രസന്ന കുമാരി, രവീന്ദ്രൻ, മോഹനൻ, സോമരാജൻ.