ചെങ്ങന്നൂർ: ഗവ. ഐ.ടി.ഐ മുൻ ജീവനക്കാരൻ വെൺമണി ആലേലിൽ വീട്ടിൽ എ.സി. ജോയ് (81) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: തോമസ് ജോയ്, സിനു ജോയ്. മരുമക്കൾ: ഷാനി ഇ. മാത്യു, ജേക്കബ് മാത്യു.