ഹരിപ്പാട്: ആനാരി കുറ്റിശ്ശേരിൽ തെക്കതിൽ (മംഗലശ്ശേരിൽ) അബ്ദുൽ കരീം (85) നിര്യാതനായി. ഭാര്യ: പരേതയായ ഐഷക്കുഞ്ഞ്. മക്കൾ: സഫിയ, ജമീല, ജുവൈരിയ്യ, സീനത്ത്, സ്വാലിഹ്. മരുമക്കൾ: സുബൈർ മുസ്ലിയാർ (ഇരൂപ്പാ ഹയാത്തുൽ ഇസ്ലാം മദ്റസ അധ്യാപകൻ), ഉസ്മാൻ സഖാഫി (സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല വൈസ് പ്രസി ), നവാസ്, എ.എം. ബഷീർ സഖാഫി (സുന്നി ജംഇയ്യതുൽ മുഅല്ലിമീൻ കാർത്തികപ്പള്ളി റേഞ്ച് പ്രസി), നസീമ.