മണ്ണഞ്ചേരി: തമ്പകച്ചുവട് വൃന്ദാവനത്തിൽ വി.ടി. ലക്ഷ്മിയമ്മ (92) നിര്യാതയായി. മക്കൾ: ക്യാപ്റ്റൻ വിജയരാജൻ, ജയശ്രീ, ഉഷ. മരുമക്കൾ: ജയശ്രീ, പ്രസന്നൻ, ശശിധരൻ.