മണ്ണഞ്ചേരി: പഞ്ചായത്ത് 18ാം വാർഡ് മോഴൂപ്പുറത്ത് പരേതനായ മുകുന്ദെൻറ ഭാര്യ മഹിളാമണി (87) നിര്യാതയായി. കോവിഡിനെ തുടർന്ന് ചികിത്സയിലായിരുന്നു. മക്കൾ: വത്സപ്പൻ, പ്രതാപൻ, സുജാത, ബാബു, സത്യൻ. മരുമക്കൾ: വിലാസിനി, ശോഭന, സുഭദ്ര, അനിത, പരേതനായ വിശ്വപ്പൻ.