ചെങ്ങന്നൂര്‍: ഒരു വർഷം മുമ്പുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലിരുന്ന കീഴ്ചേരിമേല്‍ പുലിക്കുന്ന് ചണ്ണത്തുംകാലായില് സി.ആർ. സൂരജ് (39) നിര്യാതനായി. എം.സി റോഡിൽ ചെങ്ങന്നൂര്‍ പടിഞ്ഞാറെനടയിലുള്ള സപ്ലൈകോ ഡിപ്പോയിലെ ചുമട്ടുതൊഴിലാളിയും സി.ഐ.ടി.യു അംഗവുമായിരുന്നു. ഭാര്യ: ഷീജ. മക്കള്‍: ആദിഷ്, ആഷിക്.