ആലപ്പുഴ: വലിയകുളം മുനീർ മൻസിലിൽ പരേതനായ ഹസനാരുകുഞ്ഞ് മുസ്ലിയാരുടെ മകൻ അബ്ദുസ്സമദ് മുസ്ലിയാർ (73) നിര്യാതനായി. എം.എം.എ യു.പി സ്കൂൾ റിട്ട.അധ്യാപകനും സിൽസില നൂരിയ ഖലീഫയുമായിരുന്നു. ഭാര്യ: ആബിദാബീഗം. മക്കൾ: മുനീർ, ഷെഫീഖ്, നജ്മ, നദീറ. മരുമക്കൾ: ഹാഫിസ്, അൻഫൽ.