ആലപ്പുഴ: ലജനത്ത് വാർഡ് സുഹൈൽ മൻസിലിൽ പരേതനായ ബഷീറിെൻറ ഭാര്യ റഹ്മത്തുന്നിസ (56) നിര്യാതയായി. മക്കൾ: സുമയ്യ, സുരയ്യ, സുഹൈൽ. മരുമക്കൾ: മൻസൂർ, ജിന്ന.