ചേര്‍ത്തല: കടക്കരപ്പള്ളി ചക്കുപറമ്പില്‍ കമലാക്ഷി (84) നിര്യാതയായി. മക്കള്‍: പ്രസാദ്, രാജമ്മ, സരസ, സദാനന്ദന്, സുരേന്ദ്രന്. മരുമക്കള്‍: മിനി, രാജു, ബാബു, ഗിരിജ, ബിജി.