ആലപ്പുഴ: കൈതവന മണ്ണാംപറമ്പ് വീട്ടിൽ പരേതനായ നാരായണെൻറ മകൻ ബൈജു (50) നിര്യാതനായി. ടാക്സി ഡ്രൈവറായിരുന്നു. ഭാര്യ: സൗമ്യ. മക്കൾ: മിഥുൻ, മിഥുല. സംസ്കാരം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് വീട്ടുവളപ്പിൽ.