ചേര്‍ത്തല: കടക്കരപ്പള്ളി ഒമ്പതാം വാര്‍ഡില്‍ ശ്രുതിരാഗില് വി.മുരളീധരന് നായര്‍ (60) നിര്യാതനായി. ഭാര്യ: ബിന്ദു എം. നായര്‍. മക്കള്‍: ശ്രുതി, ശ്രീരാഗ്. മരുമകന്: അരുണ്‍ കുമാര്‍. സംസ്കാരം വെള്ളിയാഴ്ച രാത്രി എട്ടിന് വീട്ടുവളപ്പില്‍.