ചേര്‍ത്തല: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 20ാം വാര്‍ഡ് പീടികക്കരിയിൽ പരേതനായ വാസുദേവെൻറ ഭാര്യ ഗോമതി(68) നിര്യാതയായി. മക്കള്‍: സജിമോള്‍, ഷൈജ, സതീഷ്. മരുമക്കള്‍: ഷാജി, രാജേഷ്, ദീനു.