ചെങ്ങന്നൂർ: ചെറിയനാട് ചെറുവല്ലൂർ കൈമൂട്ടിൽ വീട്ടിൽ വിജയൻ നായർ (62) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ: ബിജുകുമാർ, ബിനുകുമാർ. സംസ്കാരം പിന്നീട്.