ആലപ്പുഴ: തുമ്പോളി വെളിയിൽവീട്ടിൽ ജ്ഞാനദത്തിെൻറ ഭാര്യ അംബിക (61)നിര്യാതയായി. മക്കൾ: രാഹുൽദേവ്, രഹനാദേവി. മരുമകൻ: സനൂജ് (മസ്കത്ത്). സംസ്കാരം വെള്ളിയാഴ്ച പകൽ 12ന് വീട്ടുവളപ്പിൽ.