പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പൂവത്തുവെളി ജോർജ് (64) നിര്യാതനായി. ഭാര്യ: ഓമന. മകൾ: ചിഞ്ചു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് തൈക്കാട്ടുശ്ശേരി സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.