കരുനാഗപ്പള്ളി: തഴവ പാപ്പാൻകുളങ്ങരയിൽ ദാവൂദ് (കൽക്കണ്ടം-75) നിര്യാതനായി. ഭാര്യമാർ: സുലേഖാ ബീവി, സൈനബ കുഞ്ഞ്. മക്കൾ: ഫൗസിയ, ഹുസൈൻ (അറഫാ ട്രാവൽസ്, ചൂനാട്, വള്ളികുന്നം). മരുമക്കൾ: താഹ മൂലേത്ത്, റെജീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് ചിറ്റുമൂല മുസ്ലിം ജുമുഅത്ത് ഖബർസ്ഥാനിൽ.