ചെങ്ങന്നൂർ: വെണ്മണി ചെറിയാലുംമൂട് രാഹുല്‍ നിവാസില്‍ രാഹുല്‍ ബില്‍ഡേഴ്സ് ഉടമ രാധാകൃഷ്ണന് (53) നിര്യാതനായി. മക്കള്‍: രാഖി, പരേതനായ രാഹുല്‍. മരുമകന്: പി. ഷൈജു. സംസ്കാരം ശനിയാഴ്ച വീട്ടുവളപ്പിൽ.