ഹരിപ്പാട്: പള്ളിപ്പാട് അകംകുടി ചേലത്തുവീട്ടിൽ ഭാസ്കരൻ (92) നിര്യാതനായി. മക്കൾ: വിലാസിനി, വത്സല, ഉഷ, ഹരിക്കുട്ടൻ, ഷീല, പ്രീത. മരുമക്കൾ: രവി, രവീന്ദ്രൻ, സ്മിത, ആർ. ഗോപി (ചിങ്ങോലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്, സി.പി.എം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി അംഗം), സോമൻ, പരേതനായ ചന്ദ്രൻ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.