കൊല്ലം: മംഗലത്ത് പരേതനായ രാധാകൃഷ്ണെൻറ ഭാര്യ വസുമതി (80) നിര്യാതയായി. മക്കൾ: ഡോ. ചിത്ര (സിറ്റി പ്രോജക്ട് ഓഫിസർ കൊച്ചിൻ കോർപറേഷൻ), രഞ്ജിത്ത് (സീനിയർ മാനേജർ എച്ച്.എ.എൽ, ബംഗളൂരു), ബിനു (ദുബൈ). മരുമക്കൾ: അജിത്കുമാർ (എറണാകുളം), അഡ്വ. റീസ (നോർക്ക റൂട്ട്സ് ഓഫിസർ, ബംഗളൂരു), അഡ്വ. ശ്രീജ (എറണാകുളം).