ഹരിപ്പാട്: ഏവൂർ വടക്ക് പുത്തൻ മഠത്തിൽ പി.സി. ജോർജ് (96) നിര്യാതനായി. ഭാര്യ: വീയപുരം കറുകയിൽ കുഞ്ഞമ്മ. മക്കൾ: സനാജി ( അഖില മലങ്കര പ്രാർഥനയോഗം കേന്ദ്ര സെക്രട്ടറി ), സുദിനജി, ജീമോൾ, ജിജി. മരുമക്കൾ: പ്രമീള (അധ്യാപിക , നെല്ലിയാമ്പതി പോളച്ചിറക്കൽ ഹൈസ്കൂൾ ), പരേതനായ വിൽസൺ കോശി മാമൂട്ടിൽ, ജേക്കബ് അലക്സ്. സംസ്കാരം പിന്നീട്.