ചേര്‍ത്തല: നഗരസഭ ഏഴാംവാര്ഡില് ശിവരാമെൻറ ഭാര്യ കണ്ണാട്ടുവാതുക്കല് മണി (76) നിര്യാതയായി. മക്കള്‍: രാധ, ഗീത, രജിമോള്, രാജേഷ്. മരുമക്കള്‍: ശശി, സോമന്, രാധാകൃഷ്ണന് (എല്‍.ഐ.സി ഏജൻറ്), വീണ (മറ്റത്തില്‍ഭാഗം എല്‍.പി.എസ്, അരൂക്കുറ്റി).