ചേര്‍ത്തല: തണ്ണീര്‍മുക്കം പഞ്ചായത്ത് ആറാം വാര്‍ഡില്‍ ചെറിയാത്തുംതറ വീട്ടില്‍ പ്രഭാകരന് (85) നിര്യാതനായി. ഭാര്യ: സുലോചന. മക്കള്‍: ആത്മജന്, മഹിള, ഷൈല, പ്രിയപ്പന്‍. മരുമക്കള്‍: സുധര്‍മ, സുഗതന്, മോഹന്‍ദാസ്, ഷീന.