വള്ളികുന്നം: കാഞ്ഞിപ്പുഴ കൊച്ചുതറയിൽ ഫാത്തിമ മൻസിലിൽ ഷംസുദ്ദീൻകുഞ്ഞ് (83) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: അഡ്വ. അബ്ദുൽസലിം (ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ്, കോട്ടയം), സലീന ബീവി, സഫീന ബീവി (അധ്യാപിക, താമരക്കുളം വി.വി.എച്ച്.എസ്.എസ്), പരേതയായ സജീലാബീവി. മരുമക്കൾ: ബീനൂജ (അധ്യാപിക, അമൃത എച്ച്.എസ്.എസ്, വള്ളികുന്നം), അബ്ദുൽസത്താർ, ഹാരിസ്, അബ്ദുൽറഷീദ് (സൗദി).