മണ്ണഞ്ചേരി: പഞ്ചായത്ത് 17-ാം വാർഡ് പറത്തറയിൽ പരേതനായ ഇടത്തിണ്ണ ഇബ്രാഹീംകുട്ടിയുടെ ഭാര്യ സൈനബ (88) നിര്യാതയായി. മക്കൾ: അബ്ദുൽ മുത്തലിബ് (പോപുലർ ട്രേഡേഴ്സ്, ചിയാം വെളി), അഹ്മദ് കബീർ, മൈമൂന, റംല, മഹിളാർ കോയ, അഷ്റഫ് മുസ്ലിയാർ (മുഹ്യിദ്ദീൻ മദ്റസ, അമ്പനാകുളങ്ങര). മരുമക്കൾ: ആബിദ ബീവി, ഐഷാബീവി, അബ്ദുൽ റഹ്മാൻ, അബ്ദുൽ റഷീദ്, ലുസീന, ഷംന (ആർ.ടി.ഒ ഓഫിസ്, ആലപ്പുഴ).