മാന്നാർ: ഇരമത്തൂർ പെരുമ്പ്രാൽ വീട്ടിൽ പി.എസ്. തോമസ് (കുഞ്ഞുകുഞ്ഞ് - 87 ) നിര്യാതയായി. ഭാര്യ: കരുനാഗപ്പള്ളി കുടുവഞ്ചേരിൽ കുടുംബാംഗം മറിയാമ്മ. മക്കൾ: ഷിബു , സൂസൻ (യു. എ. ഇ). മരുമക്കൾ: ഷൈനി, ജോർജ് (യു. എ. ഇ). സംസ്കാരം പിന്നീട്.