ചെങ്ങന്നൂർ: പാണ്ടനാട് ഇടശ്ശേരില്‍ വീട്ടിൽ ജോയിമാത്യു (65) നിര്യാതനായി. ഭാര്യ: ലിസമ്മ. മക്കൾ: സന്ധ്യ, സൗമ്യ. മരുമക്കള്‍: റിനു (മൈനാഗപ്പള്ളി), പരേതനായ ബി.ബൈജു (കരിമുളയ്ക്കൽ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് പാണ്ടനാട് കീഴ്വന്മഴി സെൻറ് തെരേസാസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയില്‍.