ചെങ്ങന്നൂർ: വെണ്മണി മാത്തേത്ത് വീട്ടിൽ എം.ടി. ജോണിെൻറ (ജോയി) ഭാര്യ പൊന്നമ്മ (73) നിര്യാതയായി. കറ്റാനം കൊച്ചയ്യത്ത് കുടുംബാംഗമാണ്. മക്കൾ: രാജി ജോൺ, വികാരി അജി ജോൺ ( ഇമ്മാനുവൽ മാർത്തോമ ചർച്ച്, മുംബൈ). മരുമക്കൾ: ശോഭരാജി, മിനി അജി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വെണ്മണി സെഹിയോൻ മാർത്തോമ പള്ളി സെമിത്തേരിയിൽ.